വേനൽ മഴ

0
COM
വേനൽ വെണ്ണീറാക്കിയ ജീവിതം... മഴയിൽ തളിർത്തു വിടർന്നു....ഒരോ നാമ്പിലും ഞാൻ കാണുന്നുവിന്ന്....എൻ ജീവിത പുഷ്പവും വിടർന്നുവെന്ന്... കാത്തിരുന്നു ഞാൻ....വേഴാമ്പലായി ഒരു തുള്ളി ദാഹജലത്തിനായി...എൻ ദാഹമെല്ലാം തീർക്കുവാനിന്ന്... മഴയെത്തി ഈ മരുഭൂവിലന്ന്..... ആവോളം നുകർന്നു ഞാൻ എൻ പ്രാണജലമിന്ന്..ആവോളം നുകർന്നു ഞാൻ മയങ്ങി....

By RS